കേരളാ കോൺഗ്രസ് (എം) യോഗം ഇന്ന്
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെയും പാർട്ടി സംസ്ഥാനഭാരവാഹികളുടെയും യോഗം ഇന്ന് (7.7.2018 ശനി) വൈകുന്നരേം 6.30ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സണ്ണി […]