സർ, സാധാരണ ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത്..! വി.ഐ.പിയ്ക്ക് മാത്രമല്ല ഞങ്ങൾക്കും ജീവിക്കേണ്ടേ..? രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി പൊലീസുകാർ: വിഐപിയ്ക്ക് വേണ്ടി കോട്ടയത്ത് പൊലീസ് വട്ടം കറക്കുന്നത് ജനത്തെ; വണ്ടി വയ്ക്കരുത് നിൽക്കരുത് നടക്കരുത്: മനോരമയ്ക്ക് വേണ്ടിയുള്ള പൊലീസിന്റെ സുരക്ഷയിൽ പെരുവഴിയായി ജനം
തേർഡ് ഐ ബ്യൂറോ കോട്ടയം: സർ, കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയത്തെ പൊലീസിന്റെ ഈ കോപ്രായം കണ്ട് ഞങ്ങൾ മടുത്തിരിക്കുകയാണ്..! എന്താണ് ഇവർ ഈ ചെയ്യുന്നത്. വി.വി.ഐപി സന്ദർശനം നടത്തുന്നതിന് എന്തിനാണ് ഈ സാധാരണക്കാരുടെ ജീവിതം ബന്ദിയാക്കി ഉത്തരത്തിൽ ഭീഷണി മുഴക്കുന്നത്. […]