പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുമെന്ന് വിജിലൻസ്
സ്വന്തം ലേഖകൻ കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുമെന്ന് വിജിലൻസ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി വിജിലൻസ് തിരുവനന്തപുരത്ത് ഉന്നതതല യോഗം കൂടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കുമെന്നാണ് സൂചന . കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റ് മതി എന്നാണ് സർക്കാരിന്റെയും തീരുമാനം. ഇബ്രാഹിം […]