play-sharp-fill
കോയമ്പത്തൂർ വാഹനപകടം : പരിക്കേറ്റവരുടെ ചികിത്സചിലവ് സർക്കാർ വഹിക്കും

കോയമ്പത്തൂർ വാഹനപകടം : പരിക്കേറ്റവരുടെ ചികിത്സചിലവ് സർക്കാർ വഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചർ അറിയിച്ചു .


 

 

വാഹനാപകടത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാൻ 20 ആംബുലൻസുകൾ തിരുപ്പൂരിലേക്ക് അയച്ചതായും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പത്ത് കനിവ് 108 ആംബുലൻസുകളും പത്ത് മറ്റ് ആംബുലൻസുകളുമാണ് അയക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.