play-sharp-fill

നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; യാത്രയാവുന്നത് പൊന്നോമനയെ ഒരുനോക്ക് കാണാതെ

സ്വന്തം ലേഖകൻ കൊച്ചി: മലയാള നാടിനെയും പ്രവാസ ലോകത്തെയും ഒരുപോലെ കണ്ണീരിലാഴത്തി ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിതിന്റെ മൃതദേഹം എത്തിച്ചത്. ഇവിടെ നിന്നും ആംബുലൻസിൽ മൃതദേഹം നിതിന്റെ ജന്മദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു പോകും. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുൻപ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തിൽ മേയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. നിതിൻ ഗൾഫിൽ തുടരുകയായിരുന്നു. നിതിന്റെ ഭാര്യ ആതിര ചൊവ്വാഴ്ച […]

കോപ്പിയടിച്ചാൽ കൊലയ്ക്കു കൊടുക്കുന്ന പുരോഹിതരെ..! ഇങ്ങനെയാവണം അദ്ധ്യാപകർ; സ്‌നേഹിക്കുന്നവർ, ശാസിക്കുന്നവർ രക്ഷിക്കുന്നവർ; വൈറലായി ഒരു അദ്ധ്യാപകന്റെ കുറിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ബികോം വിദ്യാർത്ഥിയുടെ ദുരൂഹ തിരോധാനവും, തുടർന്നുണ്ടായ മരണവുമാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരിക്കുന്നത്. കോളേജ് മാനേജ്‌മെന്റ് പ്രതിക്കൂട്ടിലായിട്ടും ഇവരെ രക്ഷപെടുത്താനുള്ള നീക്കം എല്ലാ മേഖലയിലും നടക്കുകയാണ്. സംസ്ഥാനത്തെ ഒരു വിദ്യാർത്ഥി യുവജ പ്രസ്ഥാനം പോലും പ്രശ്‌നത്തിൽ ഇടപെട്ടിട്ടില്ല. ഇതിനിടെയാണ് പ്രസാദ് പോൾ എന്ന അദ്ധ്യാപകന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ അദ്ധ്യാപകനായ പുരോഹിതാ, താങ്കൾ അൾത്താരയുടെ അടുത്തുനിന്ന് ‘ജീൻവാൽ ജീനിന്റെ’ കഥ പത്തു പ്രാവശ്യമെങ്കിലുമൊന്ന് വായിക്കണം. ഇന്ന് ഒരു അവസാനവർഷ ബിരുദ വിദ്യാർത്ഥിനി […]

ജൂൺ 30 വരെ പള്ളികൾ തുറക്കില്ല : മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവലയങ്ങളിൽ തൽസ്ഥിതി തുടരും: മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ്

സ്വന്തം ലേഖകൻ കോട്ടയം : പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പരിശുദ്ധ സുന്നഹദോസിലാണ് നിർണ്ണായക തീരുമാനം. കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ പള്ളികൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ ഗവണ്മെന്റ് അനുമതി നൽകിയെങ്കിലും സമൂഹ വ്യാപനം ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സഭയുടെ ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുവാനും തീരുമാനിച്ചു. പരുമല പള്ളിയിൽ സർക്കാരിന്റെ എല്ലാ കോവിഡ് 19 മാർഗനിർദേശങ്ങളും പാലിച്ചു, പരിമിതമായ ആളുകളെ പ്രവേശിപ്പിച്ചു പ്രാർത്ഥന നടത്താൻ ഉള്ള അവസരം ഒരുക്കുവാനും തീരുമാനിച്ചു. വി. […]

മാതൃകാ കമ്മ്യൂണിസ്റ്റായി പിണറായി വിജയൻ..! മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു വരൻ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്; കമ്മ്യൂണിസ്റ്റ് കല്യാണത്തിനു വഴിയൊരുങ്ങുന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളുടെ പേരിൽ ഏറെ വിമർശനം കേട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിവാഹിതയാകുന്നു. പിണറായി വിജയന്റെ ഇളയ മകൾ വീണയാണ് വിവാഹിതയാകുന്നത്. മുഹമ്മദ് റിയാസ് ഡിവൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയാണ് വിവാഹിതയാകുന്നത്. കഴിഞ്ഞ ദിവസം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. ഈ മാസം 15ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങും ഉണ്ടാകും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ റിയാസ്, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. […]

കേരളത്തിൽ 91 പേർക്ക് കോവിഡ്: ഏറ്റവും കൂടുതൽ പാലക്കാട്: 53 പേർ വിദേശത്ത് നിന്ന് എത്തിയവർ; പത്ത് പേർക്ക് സമ്പർക്കത്തിൽ രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 […]

കോട്ടയത്ത് എട്ടു പേർക്ക് കോവിഡ് : രണ്ടു പേര്‍ക്ക് രോഗമുക്തി; കോവിഡ് സ്ഥിരീകരിച്ചത് ഇവർക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി മഹാരാഷ്ട്രയില്‍നിന്നുമാണ് നാട്ടിലെത്തിയത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി. രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ ഒരു വിമാനത്തിലെ യാത്രക്കാരായിരുന്നു. […]

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ ; ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ

സ്വന്തം ലേഖകൻ കൊല്ലം: കേരളത്തിൽ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂലൈ 31 രാത്രി 12 മണിവരെയാണ്. കൊല്ലം ജില്ലയിലെ ട്രോളിംഗ് നിരോധനം ഔദ്യോഗികമായി തുടങ്ങുന്നത് നീണ്ടകരയിൽ ആണ്. കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള ട്രോളിംഗ് ബോട്ടുകൾ തിരികെയെത്താൻ നിർദ്ദേശം നൽകും. കരയിലും കടലിലും ട്രോളിംഗ് നിരോധനം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഫിഷറീസ് വകുപ്പ് അധികൃതർ നൽകും. ട്രോളിംഗ് നിരോധനം ആരംഭിച്ചാൽ ബോട്ടുകൾ മുഴുവൻ നീണ്ടകര പാലത്തിന് കിഴക്ക് വശത്തേയ്ക്ക് മാറ്റും. തുടർന്ന് പാലത്തിന്റെ […]

സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തി മറ്റിടങ്ങളിലേക്ക് പോകുന്നവർക്കെതിരെ കർശന നടപടി ; കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമായുള്ള സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന വ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ടു പോയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിനും ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുമാണ് സംസ്ഥാന സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് റോഡ് മാർഗം പോകുന്നവർ ഏത് സംസ്ഥാനത്തേക്കാണോ പോകേണ്ടത് അവിടുത്തെ പ്രവേശന പാസ് നേടിയ ശേഷം കോവിഡ്19 ജാഗ്രതാ പോർട്ടൽ വഴി ജില്ലാ കളക്ടറിൽ നിന്നും എക്‌സിറ്റ് പാസ് വാങ്ങണം. […]

സംസ്ഥാനത്തെ ആദ്യ ഹരിത സമൃദ്ധി ബ്ലോക്കായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടവുമായി ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ‘വൃത്തിയാക്കാം വിത്തിറക്കാം’ ഹരിത കാമ്പയിനിലൂടെയാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പരിധിയിലുള്ള തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി ഗ്രാമപഞ്ചായത്തുകൾക്കും ഈ നേട്ടം കൈവരിക്കാനായത് ശുചിത്വ മിഷനും കുടുംബശ്രീയും പദ്ധതിയിൽ പങ്കാളികളായി.കാമ്പയിൻ പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച പഞ്ചായത്തും, […]

ബിവ്ക്യുവിൽ ബുക്ക് ചെയ്തപ്പോൾ കിട്ടിയത് അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ബാർ..! ആപ്പായി കോട്ടയത്ത് ബെവ് ക്യൂ ആപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ബിവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്ത മദ്യ ഉപഭോക്താവിന് കിട്ടിയത് കരിഞ്ചന്തയിൽ മദ്യം വിറ്റതിനു അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ഹോട്ടൽ..! ബാർ പൂട്ടിയ വിവരം ശ്രദ്ധിയ്ക്കാതെ അഞ്ജലി പാർക്കിനു മുന്നിലെത്തിയ ഉപഭോക്താവ് വിഷമിച്ചു മടങ്ങി. തിങ്കളാഴ്ചയാണ് മദ്യം വാങ്ങാൻ ടോക്കൺ ബുക്ക് ചെയ്ത യുവാവിന് അഞ്ജലി പാർക്കിന്റെ ടോക്കൺ ലഭിച്ചത്. രാവിലെ 9.15 നും 09.30 നും ഇടയിലുള്ള സമയത്ത് ക്യൂ നമ്പർ നാലായി എത്തി അഞ്ജലി പാർക്കിൽ നിന്നും മദ്യം വാങ്ങാമെന്നായിരുന്നു ടോക്കൺ നിർദേശിച്ചിരുന്നത്. എന്നാൽ, ടോക്കണുമായി […]