സ്കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിനിരയായത് വീട്ടുകാരുമായി പിണങ്ങി നാടുവിടാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ നിന്നും സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന് മുൻവശം സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ്(34), വലിയതുറ വലിയതോപ്പ് സെന്റ്.ആൻസ് ചർച്ചിന് സമീപം സ്റ്റെല്ലാ ഹൗസിഷ ജോൺ ബോസ്കോ(ജോണ്ടി 33) എന്നിവരാണ് പൊലീസ് പിടിയിലായത്. വീട്ടുകാരുമായി പിണങ്ങി ചെന്നൈയിലേക്ക് നാടുവിടാൻ റെയിൽവേസ്റ്റേഷനിൽ എത്തിയ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണ് പെൺകുട്ടി വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നും […]