video
play-sharp-fill

ലൈംഗിക ബന്ധത്തിനുണ്ടോ അനുയോജ്യ സമയം? ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ, സെക്‌സിനെ കേവലം ഒരു വിനോദം മാത്രമായി കാണരുത്; ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍ അറിഞ്ഞിരിക്കാം

സ്വന്തം ലേഖകൻ നിങ്ങൾ ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ, സെക്‌സ് കേവലം വിനോദം മാത്രമല്ല. ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന്, കിടക്കയിൽ തന്നെ എല്ലാം ശരിയായി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഗർഭധാരണം ഉണ്ടാക്കുന്ന രീതികളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും നിങ്ങളുടെ പ്രണയബന്ധത്തിന്റെ സമയത്തിലും ആവൃത്തിയിലും ചില മാറ്റങ്ങൾ […]

എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കി ; യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം ഭാഗത്ത് ടി.എൻ സദനം വീട്ടിൽ അജിൻ (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മാസം ആറാം […]

പറ്റ് കാശ് ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ; തട്ടുകടയിലെ ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ ചെങ്ങളം സ്വദേശിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പിൽ വീട്ടിൽ റിയാസ് പി.ആർ (33) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം […]

വീടിന് സമീപമുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഉരുളിയും, ചട്ടിയും , കിണ്ടിയും , കോളാമ്പിയും വരെ അടിച്ച് മാറ്റിയ മീശ മാധവൻ കുമരകത്ത് പിടിയിൽ

സ്വന്തം ലേഖകൻ കുമരകം : വീടിന് സമീപം ഷെഡ്ഡിൽ നിന്നും ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം കണ്ടമംഗലം വീട്ടിൽ ദേവൻ ഡിക്രൂസ് (27) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം […]

മുൻ വൈരാഗ്യം ; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു; കേസിൽ രണ്ട് യുവാക്കളെപള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  പള്ളിക്കത്തോട്: വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താളിയാനിൽ വീട്ടിൽ അനീഷ് (34), പാമ്പാടി, ലങ്കപടി ഭാഗത്ത് കുമ്പഴശ്ശേരിൽ വീട്ടിൽ നിതിൻചന്ദ്രൻ (34) എന്നിവരെയാണ് […]

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി ; യൂണിറ്റിന് 20 പൈസ കൂടി ; 40 യൂണിറ്റ് വരെ നിരക്ക് വര്‍ദ്ധനവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി.തി​രു​വ​ന​ന്ത​പു​രം: യൂ​ണി​റ്റി​ന് ശ​രാ​ശ​രി 20 പൈ​സ വ​രെ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ യോ​ഗ​ത്തി​ലാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചത്.പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ […]

ഏകദിന ലോകകപ്പില്‍ ചരിത്ര നേട്ടം കൊയ്ത് കൊഹ്‌ലി; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സിലധികം സ്‌കോര്‍ നേടിയ താരം; സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു

മുംബൈ: ഏകദിന ലോകകപ്പില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സിലധികം സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്.ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ 2023ല്‍ കൊഹ്‌ലിയുടെ ഏകദിന റണ്‍സ് 1000 […]

കാത്തിരിപ്പിന് വിരാമം; മോഹൻലാല്‍ – ജിത്തു ജോസഫ് ചിത്രം ‘നേര്’ അടുത്ത മാസം തീയേറ്ററുകളിലേയ്‌ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച്‌ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേര്’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും. മോഹൻലാലിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രം ക്രിസ്‌മസിന് പുറത്തിറങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫും മോഹൻലാലും […]

കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ്പ് അപ് രജിസ്‌ട്രേഷൻ ക്യാമ്പയ്ന് കോട്ടയം ജില്ലയിൽ തുടക്കം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ് അപ് രജിസ്‌ട്രേഷൻ കാമ്പയിനു ജില്ലയിൽ തുടക്കമായി. തൊഴിൽ അന്വേഷകരെ കേരള നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. […]

ഹൈവേ പിടിച്ചുപറി കേസ്; വാഹനം തടഞ്ഞു നിർത്തി നാലരക്കോടി രൂപ കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

  കോട്ടയം: കഞ്ചിക്കോട് നരകം പുള്ളി പാലത്തിൽ വെച്ച് കാറിൽ വന്ന മൂന്ന് മലപ്പുറം സ്വദേശികളെ വാഹനങ്ങൾ കുറുകെ ഇടുകയും കാറും യാത്രക്കാരെയും കാറിൽ ഉണ്ടായിരുന്ന നലരക്കോടി രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. നന്ദിപുലം തൃശൂർ സ്വദേശി വൈശാഖിനെ (കുട്ടാരു […]