കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.99 ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാട് പഞ്ചായത്തിലും
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 597 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 592 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4593 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.99 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 255 പുരുഷന്‍മാരും 253 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1264 പേര്‍ രോഗമുക്തരായി. 7498 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 229716 […]