play-sharp-fill

കോട്ടയം ജില്ലയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.68 ശതമാനം; 786 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 699 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 4189 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.68 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 312 പുരുഷന്‍മാരും 311 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 786 പേര്‍ രോഗമുക്തരായി. 6925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 243366 പേര്‍ […]

കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനം; 880പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 415 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 410 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 2549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.28 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 182 പുരുഷന്‍മാരും 179 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   880പേര്‍ രോഗമുക്തരായി. 7300 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242667 പേര്‍ […]

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഗർഭിണിയുടെ മരണ കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട് ; ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി

സ്വന്തം ലേഖകൻ  കോട്ടയം : കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ. ഈ മാസം ആറാം തീയതി ഗർഭിണി ആയിരുന്ന മഹിമാ മാത്യു മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരുന്നു. അന്ന് തന്നെ രാവിലെ ഗർഭിണി ആണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടുത്തെ ഗൈനകോളജിസ്റ്റിന്റെ നിർദേശ പ്രകാരമാണ് വാക്സിനെടുത്തത്. വീട്ടില്‍ കഴിയുകയായിരുന്ന മഹിമക്ക് ഈ മാസം 11 മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്‌നം. […]

പാലായിൽ മാണി സി കാപ്പൻ്റെ ഉണ്ണാവൃത സമരം ഉദ്ഘാടനം ചെയ്തവർക്ക് തന്നെ പാരയായി; ബാനറിൽ കേരളാ കോൺഗ്രസിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെ എന്നെഴുതി വെച്ച യോഗം ഉദ്ഘാടനം ചെയ്തത് മോൻസ് ജോസഫ് എംഎൽഎ

  സ്വന്തം ലേഖകൻ പാലാ: നവമാധ്യമങ്ങളിൽ കൂടി കേരള കോൺഗ്രസ് എം വിഭാഗം നേതാക്കൾക്കെതിരെയും മതമേലധ്യക്ഷന്മാർക്ക് എതിരെയും വ്യക്തിഹത്യ നടത്തിയ സഞ്ജയ് സഖറിയാസി നെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച്. പാലാ എംഎൽഎ മാണി സി കാപ്പൻ നടത്തിയ ഉണ്ണാവൃത സമരമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയം. ഇന്ന് രാവിലെ പാലാ ളാലം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ വേദിയിൽ കെട്ടിയ ബാനറിൽ കേരള കോൺഗ്രസിന്റെ പ്രതികാര നടപടിക്ക് എതിരെയുള്ള പ്രതിഷേധം എന്നാണ് ചേർത്തിരുന്നത്. കേരള കോൺഗ്രസ്-എം എന്നെഴുതേണ്ടിടത്ത് കേരള കോൺഗ്രസ് എന്നാണ് പ്രിൻറ് […]

കോട്ടയം ജില്ലയില്‍ 1040 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.75 ശതമാനം; 1027പേര്‍ രോഗമുക്തരായി; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1040 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1036 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5546 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.75 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 453 പുരുഷന്‍മാരും 438 സ്ത്രീകളും 149 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1027പേര്‍ രോഗമുക്തരായി. 7150 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242252 പേര്‍ കോവിഡ് ബാധിതരായി. […]

കോട്ടയം ജില്ലയില്‍ 1115 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.89 ശതമാനമാനം; 802പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 41702 പേര്‍

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1115 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6598 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.89 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 479 സ്ത്രീകളും 152 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 162 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 802പേര്‍ രോഗമുക്തരായി. 7058 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 241212 പേര്‍ കോവിഡ് ബാധിതരായി. 231984 പേര്‍ […]

കോട്ടയം ജില്ലയില്‍ 925 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.89 ശതമാനം; 1447 പേര്‍ രോഗമുക്തരായി; രോഗബാധിതരിൽ അധികവും സ്ത്രീകൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 925 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 918 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 7779 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.89 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 418 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1447 പേര്‍ രോഗമുക്തരായി. 7230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 240097 പേര്‍ […]

കോട്ടയം ജില്ലയില്‍ 929 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനം; 672 പേര്‍ രോഗമുക്തരായി; പനച്ചിക്കാട് പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 929 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7575 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.26 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 400 പുരുഷന്‍മാരും 403 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 672 പേര്‍ രോഗമുക്തരായി. 8056 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 236237 പേര്‍ […]

‘ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ കരുതലിൽ ഉഷാകുമാരിക്ക് പണിത വീടിന്റെ താക്കോൽദാനം നടത്തി’

സ്വന്തം ലേഖകൻ പാലാ: ഈരാറ്റുപേട്ട ജനമൈത്രി പൊലീസിന്റെ കരുതലിൽ പൂഞ്ഞാർ, പനച്ചികപ്പാറ മൂന്നാനപ്പളളിയിൽ ഉഷാകുമാരിക്ക് പണിത വീടിന്റെ താക്കോൽദാനം പാലാ ഡിവൈ.എസ്.പി ഓഫീസിൽ ജില്ലാ പൊലിസ് മേധാവി ഡി.ശില്പ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജനമൈത്രി പൊലീസ് സ്റ്റേറ്റ് നോഡൽ ഓഫീസർ എഡി.ജി.പി എസ്.ശ്രീജിത്ത് നടത്തി . പാലാ ഡിവൈ.എസ്.പി കെ.ബി പ്രഫുലചന്ദ്രൻ , ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി എം.എം ജോസ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ്ജ് തോമസ്, സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ […]

കോട്ടയം ജില്ലയില്‍ 900 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.18 ശതമാനം; 753 പേര്‍ രോഗമുക്തരായി; സമ്പർക്കം വഴി രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുന്നു 

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 900 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 898 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6824 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.18 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 396 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   753 പേര്‍ രോഗമുക്തരായി. 7816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 235308 പേര്‍ കോവിഡ് ബാധിതരായി. […]