കളത്തിൽകടവ് പാടശേഖരങ്ങൾ പച്ചവിരിക്കും : തരിശ്നില കൃഷിയിറക്കുന്നത് ജനകീയ കൂട്ടായ്മ
സ്വന്തം ലേഖകൻ കോട്ടയം: കളത്തിൽകടവ് പാലത്തിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന 50 ഏക്കറോളമുള്ള കളത്തിൽകടവ് – കഞ്ഞിക്കുഴി പാടശേഖരങ്ങളിൽ 27 വർഷങ്ങൾക്കു ശേഷം മീനച്ചിലാർ മീനന്തറയർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഇറക്കുന്നു. കളത്തിൽകടവ് പാലത്തിന് സമീപം […]