ടൂബ് ലൈറ്റുകളുടെ ശവപ്പറമ്പായി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ്…
സ്വന്തംലേഖകൻ കോട്ടയം : മലിനീകരണ ഭീക്ഷണി ഉയർത്തി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഉപയോഗം കഴിഞ്ഞ ശേഷമുള്ള ആയിരകണക്കിന് ട്യൂബ് ലൈറ്റുകളാണ് റസ്റ്റ് ഹൗസ് പരിസരത്തു കുന്നുകൂട്ടിയിട്ടിരിക്കുന്നതു. ഇവ ക്ലീൻ കേരളം കമ്പനി ക്കു കൈമാറുണ്ട് എന്നാണ് നഗരസഭയുടെ ന്യായികരണം എങ്കിലും ഒന്നും നടക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. നൂറ് കണക്കിനാളുകളുകൾ വിവിധ ആവശ്യ ങ്ങൾക്കായി കയറിയിറങ്ങുന്ന കൃഷിഭവനും റസ്റ്റ് ഹൗസിലാണ് പ്രവർത്തിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ട്യൂബ്‌ലൈറ്റുകൾ ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെയിലും മഴയുമേറ്റ് പലതും പൊട്ടി. മഴ പെയ്യുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ സമീപവാസികളുടെ […]