കൃത്രിമ റബ്ബർ ഇറക്കുമതിക്ക് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ്
സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യയിലേക്ക് കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് ആരോപിച്ചു.ലോകസഭാ സീറ്റിൽ തോൽക്കുമെന്ന പരാജയ ഭീതിയിൽ ജനത്തെ പേടിച്ച് കോട്ടയം മണ്ഡലത്തെ ഒരുകൊല്ലത്തോളം അനാഥമാക്കി രാജ്യസഭയിലേക്ക് ഒളിച്ചോടിയ പോയ ജോസ് കെ മാണി നോമിനേഷൻ പേപ്പറിനൊപ്പം നൽകിയ സ്വത്ത് വിവര പട്ടികയിൽ റിലൈൻസിന്റെ ഏജന്റായി പ്രവർത്തിക്കുന്ന കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്ന റോയൽ മാർക്കറ്റിങ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഷെയറുമുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യം […]