video
play-sharp-fill

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും.

  തിരുവനന്തപുരം: സിംഗപ്പൂർ യാത്ര വെട്ടികുറച്ചു മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺ ലൈൻ വഴിയാണ് ഇന്ന് മന്ത്രി സഭ യോഗത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നേരത്തെ 22 നു മടങ്ങാൻ ആയിരുന്നു തീരുമാനം. […]

ഗുരുധർമ്മം കുടുംബയോഗം 10-മത് വാർഷികം കുമരകത്ത് നടത്തി

  കുമരകം: എസ്.എൻ.ഡി.പി ശാഖ നമ്പർ 155 കുമരകം പടിഞ്ഞാറിന്റെ കീഴിലുള്ള ഗുരുധർമ്മം കുടുംബയോഗത്തിന്റെ 10-മത് വാർഷികം നടന്നു. ഞായറാഴ്ച നൂറിൽ ദിനേശന്റെ വസതിയിലായിരുന്നു വാർഷികം നടന്നത്. ശാഖ പ്രസിഡന്റ്‌ എസ്.ഡി പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ […]

സി.ബി.എസ്.ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ; സ്കൂളിൽ ഒന്നാമതെത്തി അഭിമാനമായി ഐശ്വര്യലക്ഷ്മി

  കുമരകം : സി.ബി.എസ്.ഇ പത്താം. ക്ലാസ്സ്‌ പരീക്ഷയിൽ കോട്ടയം ജവഹർ നവോദയ സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായി കുമരകം സ്വദേശിനി ഐശ്വര്യലക്ഷ്മി എസ്. കുമരകം ചൂളഭാഗം കേരളയം വീട്ടിൽ കെ.പി സുരേഷിന്റെയും, കെ.ആർ അജിതയുടെയും മകളാണ്. എല്ലാ വിഷയങ്ങൾക്കും എ വൺ […]

മധുരിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കാൻ ഒരുവട്ടം കൂടി” – കുമരകത്ത് പൂർവ വിദ്യാർത്ഥി സംഗമം 19ന്

  കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19 ഞായർ രാവിലെ 9 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. സഹകരണ തുറമുഖം വകുപ്പുമന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്യും . ജില്ലാ […]

തിരുവനന്തപുരം വെള്ളറട കണ്ണനൂരിൽ ഗുണ്ടാ ആക്രമണം: ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

  തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കണ്ണനൂരിൽ ഗുണ്ടാ ആക്രമണം ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിൽ എത്തിയ 3 അംഗ സംഘം അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദിച്ചു. ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ […]

തമിഴ്‌നാട്ടില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് ഡി.എം.കെ സർവേ ഫലം.

  ചെന്നെപുതുച്ചേരിയിലും തമിഴ്നാട്ടിലുമായി 39 സീറ്റ് ഇൻഡ്യ സഖ്യം നേടുമെന്ന് ഡി.എം.കെയുടെ ആഭ്യന്തര സർവേ റിപ്പോർട്ടില്‍ പറയുന്നു. തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ഡി.എം.കെ നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നത്. 32 സീറ്റില്‍ ഡി.എം.കെ മുന്നണി അനായാസ ജയം നേടും. ഏഴ് […]

ജോസ്‌ കെ. മാണി സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന്‌ വെന്തുരുകാതെ യു.ഡി.എഫിലേക്ക്‌ തിരിച്ചുവരുന്നതാണ്‌ നല്ലതെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍.

  തിരുവനന്തപുരം: എതിരാളികള്‍ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം. മാണിയെന്നും അത്തരമൊരു മനസ്സോ കൗശലമോ ഇല്ലാത്ത ജോസ്‌ കെ. മാണി സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന്‌ വെന്തുരുകാതെ യു.ഡി.എഫിലേക്ക്‌ തിരിച്ചുവരുന്നതാണ്‌ നല്ലതെന്നും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. […]

ട്രയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം.

  കൊച്ചി: ക്ലീനിംഗ് സ്റ്റാഫ് ടിടിഇ യെ കയ്യേറ്റം ചെയ്തു. ബിലാസ്പൂര്‍ എറണാകുളം എക്‌സ്പ്രസിലാണ് സംഭവം. വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിടിഇക്കു നേരെയുള്ള അക്രമണം ഇപ്പോള്‍ […]

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി സംശയം

  കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി സംശയം പൊലീസ് ഇത് സംബസിച്ച് അന്വേഷണം ആരംഭിച്ചു. ഈ വിവാഹം നിലനിൽക്കെയാണു പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പൂഞ്ഞാറിൽ […]

അടൂരിനടുത്ത് കാറുകൾ കൂട്ടിയിടിച്ചു:, നിരവധി പേർക്ക് പരിക്ക്

  അടൂർ:എം സി റോഡിൽ അടൂരിനും എനാത്തിനും ഇടയ്ക്ക് എം ജി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു. ആളപായമില്ല. പുലർച്ചെ 2.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്നും കോട്ടയം ഭാഗത്തേക്കു പോയ ടവേരയും എതിരെ വന്ന ഹുണ്ടായ് i20 കാറും തമ്മിലാണ് […]