കോട്ടയം ചാലുകുന്നിൽ കേബിൾ പൊട്ടി വഴിയിൽകിടക്കുന്നു: അധികൃതർ തിരിഞ്ഞു നോക്കുന്നില്ല:വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക…..!
കോട്ടയം: ചാലുകുന്ന് കവലയിലെ കേബിൾപൊട്ടൽ തുടർക്കഥയാവുന്നു. ഇന്നു രാവിലെ ഇവിടെ കേബിൾ പൊട്ടി റോഡിനു കുറുകെ കിടക്കുകയാണ്. വഴിയാത്രക്കാരും വാഹനങ്ങളും കേമ്പിളിനുമുകളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നിട്ട് അധികൃതർ ഉണർന്നിട്ടില്ല. ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കേബിൾ പൊട്ടുന്നത്. ചാലുകുന്നിൽ നിന്ന് […]