play-sharp-fill

ബഡ്ജറ്റിൽ ജീവനക്കാരോട് അവഗണന : എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജീവനക്കാർക്ക് കുടിശിഖയുള്ള ക്ഷാമബത്ത നൽകുന്നതിനെ പറ്റിയോ ശബള പരിഷ്‌ക്കരണത്തെ പറ്റിയോ ബഡ്ജറ്റിൽ പരാമർശമില്ല. പുനർവിന്യാസത്തിന്റെ പേരിൽ തസ്തികൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , ട്രഷറർ സഞ്ജയ് എസ് നായർ , […]

ബഡ്ജറ്റിൽ ജീവനക്കാരോട് അവഗണന : എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജീവനക്കാർക്ക് കുടിശിഖയുള്ള ക്ഷാമബത്ത നൽകുന്നതിനെ പറ്റിയോ ശബള പരിഷ്ക്കരണത്തെ പറ്റിയോ ബഡ്ജറ്റിൽ പരാമർശമില്ല. പുനർവിന്യാസത്തിന്റെ പേരിൽ തസ്തികൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് . സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , ട്രഷറർ സഞ്ജയ് എസ് നായർ […]

എംസി റോഡരികിലേക്ക് നെൽകൃഷിയെത്തുന്നു: പുതുചരിത്രം കുറിയ്ക്കാൻ ജനകീയ കൂട്ടായ്മ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന പാതയായ എംസി റോഡരികിലേക്ക് നെൽകൃഷി മടങ്ങിയെത്തുന്നു. നിലമുടമകൾ മൂന്നു പതിറ്റാണ്ടായി തരിശിട്ടിരുന്ന കാക്കൂർ – ചമ്പംവലി പാടശേഖരങ്ങൾ സന്നദ്ധരായ കൃഷിക്കാർക്ക് കൃഷിയിറക്കാൻ താൽക്കാലികമായി വിട്ടു നൽകിക്കൊണ്ട് റവന്യ ഡിവിഷണൻ ആഫീസർ ഉത്തരവിട്ടതിനെ തുടർന്നാണ് അഡ്വ.കെ.അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മ 4 ഹിറ്റാച്ചി യന്ത്രങ്ങൾ 60 ദിവസം പ്രവർത്തിപ്പിച്ച് തരിശ് പാടങ്ങൾ തെളിച്ചെടുത്തത്. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി എബി കുന്നേപ്പറമ്പിൽ പ്രസിഡന്റായുള്ള പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കുന്നത്. റോഡരുകിലുള്ള അമ്പതിലേറെ ഏക്കർ നെല്പാടങ്ങളുടെ തരിശുനില […]

സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ മോർഫ് ചെയ്ത ചിത്രങ്ങളും: പണം കണ്ടെത്താൻ പാലായിൽ പെൺകുട്ടികൾ കെണിയൊരുക്കി; സുഹൃത്തുക്കളും സഹപാഠികളുമായ യുവതികൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ പാലാ : സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻയിൽ നിന്നും പണം തട്ടാൻ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. മനം നൊന്തു സ്‌കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെൺകുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രായപൂർത്തിയാവാത്ത ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കേരളത്തിൽ പെൺകുട്ടികൾ പ്രതിയാകുന്ന ആദ്യത്തെ സൈബർ കേസാണിത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടിയിപ്പോൾ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഒപ്പം പഠിക്കുന്ന ആൺകുട്ടിയുമായി ചേർത്താണ് സഹപാഠികൾ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് […]

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും: എന്നിട്ടും, പതിനേഴുകാരിയ്ക്കു ഫോണിലുടെ സ്ഥിരമായി അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തു; വ്യാജ പേരിൽ സന്ദേശം അയച്ചിട്ടും യുവാവിനെ കുടുക്കിയത് പെൺകുട്ടിയുടെ തന്ത്രം ; സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ

ക്രൈം ഡെസ്‌ക് കാഞ്ഞിരപ്പള്ളി: വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിട്ടും പതിനേഴുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്ത യുവാവിനെ പൊലീസ് പൊക്കി അകത്താക്കി. പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജപ്പേരിൽ ചാറ്റ് ചെയ്ത യുവാവിനെ കുടുക്കുകയായിരുന്നു. സ്ഥിരമായി ഇയാൾ സന്ദേശം അയച്ചിരുന്ന ഫോൺനമ്പർ പൊലീസിനു കൈമാറിയ പെൺകുട്ടി, തന്ത്രപരമായി ഇയാളുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി റിത്താസ് അക്ബറിനെയാണ് ( റിങ്കു 35) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. […]

ഫെബ്രുവരി 11, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 […]

ഓസ്കാർ പുരസ്കാരം നേടിയ ചിത്രം കോട്ടയത്ത് എത്തും: രാജ്യാന്തര ചലച്ചിത്ര മേളയിൽ പാരസൈറ്റും

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും, തിരക്കഥയ്ക്കുമുള്ള ഓസ്കാർ അവാർഡുകൾ ലഭിച്ച പാരസൈറ്റ് കോട്ടയം ആത്മ റീജിയണൽ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. നാല് ഓസ്കാർ പുരസ്കാരങ്ങളും കാൻ ഫെസ്റ്റിവലിൽ പാം ഡിയോ റു മും കരസ്ഥമാക്കിയ ചിത്രമാണ് പാരസൈറ്റ്. ഗോവ ഇന്റർനാഷണൽ ഫെസ്റ്റിവലിലും തിരുവനന്തപുരം ഐ.എഫ്.എഫ്കെയിലും മാത്രമാണ് നേരത്തെ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്. ആറാമത് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍, കോട്ടയം അനശ്വര തിയേറ്ററില്‍ ആരംഭിച്ചു. ഫെബ്രുവരി 21 മുതല്‍ 25 വരെ കേരളസംസ്ഥാന ചലച്ചിത്ര […]

തീയറ്ററിലേയ്ക്കുള്ള തിരക്ക് ടിബി റോഡിനെ കുരുക്കുന്നു: കച്ചവടം വൻ നഷ്ടത്തിലെന്ന് വ്യാപാരികൾ; പ്രതിഷേധ സമരത്തിന് ഒരുങ്ങി ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിന്റെ ഹൃദയമായ ടിബി റോഡിൽ ഗതാഗതക്കുരുക്കിനെ തുടർന്നുള്ള ബ്ലോക്ക് വ്യാപാരികളെ ശ്വാസം മുട്ടിക്കുന്നു. തീയറ്ററിലേയ്ക്കുള്ള വാഹനങ്ങൾ വൈകിട്ട് ആറു മുതൽ ഒൻപത് വരെ ഉണ്ടാക്കുന്ന കുരുക്കാണ് ടിബി റോഡിനെ ശ്വാസം മുട്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി വീർപ്പുമുട്ടുന്ന വ്യാപാരികളെ വീർപ്പുമുട്ടിക്കുന്നതാണ് തീയറ്റർ റോഡിലെ സിനിമാ പ്രേമികൾ സൃഷ്ടിക്കുന്ന കുരുക്ക്. ഈ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്റർ റോഡിൽ കുത്തിയിരുന്നു സമരം നടത്താൻ ഒരുങ്ങുകയാണ്. ഫസ്റ്റ്‌ഷോയ്ക്കും, സെക്കൻഡ് ഷോയ്ക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തേയ്ക്കുള്ള തീയറ്ററിലേയ്ക്കു പ്രേക്ഷകർ കൂട്ടത്തോടെ […]

ഹിന്ദു ഐക്യവേദി അനുശോചിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരന്റെ നിര്യാണത്തിൽ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ് വി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ജന.സെക്രട്ടറി രാജേഷ് നട്ടാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.ടി.ഹരിലാൽ, കെ.പി.ഗോപിദാസ്, റ്റി.ആർ.രവീന്ദ്രൻ, പി.എസ്.സജു, ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ, ഗീതാ രവി, വിനോദിനി വിജയകുമാർ, ശാന്തമ്മ കേശവൻ എന്നിവർ പ്രസംഗിച്ചു.

ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ  പ്രഥമ ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ ആണ് മികച്ച ഷോർട്ട് ഫിലിം  ബെന്നി ആശംസ ജൂറി ചെയർമാനും  രാജീവ് ആലുങ്കൽ മുതുകുളം സോമനാഥ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്. 130 ഓളം ഷോർട്ട് ഫിലിമുകളിൽ നിന്നും അവസാന റൗണ്ടിലെത്തിയ 13 ഫിലിമുകളിൽ നിന്നാണ് മികച്ചവ തെരഞ്ഞെടുത്തത്.  ദി എലൈവ് രണ്ടാമത്തെ മികച്ച ഷോർട്ട് ഫിലിമായി.  മികച്ച സംവിധായകൻ:  ജിതിൻ രാജ് ചിത്രം :  ടോക്കിംഗ്  ടോയ്, മികച്ച നടൻ: […]