കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനം; 880പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 415 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 410 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 2549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.28 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 182 പുരുഷന്‍മാരും 179 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   880പേര്‍ രോഗമുക്തരായി. 7300 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242667 പേര്‍ […]

കോട്ടയം ജില്ലയില്‍ 1040 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.75 ശതമാനം; 1027പേര്‍ രോഗമുക്തരായി; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1040 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1036 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5546 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.75 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 453 പുരുഷന്‍മാരും 438 സ്ത്രീകളും 149 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1027പേര്‍ രോഗമുക്തരായി. 7150 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242252 പേര്‍ കോവിഡ് ബാധിതരായി. […]

കോട്ടയം ജില്ലയില്‍ 1115 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.89 ശതമാനമാനം; 802പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 41702 പേര്‍

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1115 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6598 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.89 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 479 സ്ത്രീകളും 152 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 162 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 802പേര്‍ രോഗമുക്തരായി. 7058 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 241212 പേര്‍ കോവിഡ് ബാധിതരായി. 231984 പേര്‍ […]

കോട്ടയം ജില്ലയില്‍ 925 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.89 ശതമാനം; 1447 പേര്‍ രോഗമുക്തരായി; രോഗബാധിതരിൽ അധികവും സ്ത്രീകൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 925 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 918 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 7779 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.89 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 418 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1447 പേര്‍ രോഗമുക്തരായി. 7230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 240097 പേര്‍ […]

വാഹനാപകടത്തിന്റെ പേരിൽ ക്വട്ടേഷൻ; റിട്ട.പ്രഫസറിൽ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുത്ത ക്വട്ടേഷൻ സംഘാംഗങ്ങളെ പിടികൂടി ഏറ്റുമാനൂർ പൊലീസ്; പ്രതികൾ പണം തട്ടിയെടുത്തത് ക്വട്ടേഷനിടെയുണ്ടായ വാഹനാപകടത്തിന്റെ പേരിൽ

  സ്വന്തം ലേഖകൻ കോട്ടയം: വാഹനാപകടത്തിന്റെ പേരിൽ റിട്ട.പ്രഫസറിന്റെ പക്കൽ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയും, ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വീട്ടിൽ ഒളിവിൽ താമസിക്കുകയും ചെയ്ത ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പ്രതികളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി.അഖിലിനെ (25) കടുത്തുരുത്തിയിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന അയ്മനം കോട്ടമല വീട്ടിൽ റോജൻ മാത്യു (34) വിനെ […]

കോട്ടയം ജില്ലയില്‍ 929 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനം; 672 പേര്‍ രോഗമുക്തരായി; പനച്ചിക്കാട് പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 929 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7575 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.26 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 400 പുരുഷന്‍മാരും 403 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 672 പേര്‍ രോഗമുക്തരായി. 8056 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 236237 പേര്‍ […]

കോട്ടയം ജില്ലയില്‍ 900 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.18 ശതമാനം; 753 പേര്‍ രോഗമുക്തരായി; സമ്പർക്കം വഴി രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുന്നു 

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 900 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 898 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6824 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.18 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 396 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   753 പേര്‍ രോഗമുക്തരായി. 7816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 235308 പേര്‍ കോവിഡ് ബാധിതരായി. […]

‘ജീവിക്കാനനുവദിക്കൂ, ഞാൻ മോശക്കാരിയായ സ്ത്രീയല്ല’ ; ഒരുദിവസം 50 കോളുകൾ വരെ വരും; ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ മൊബൈൽ നമ്പർ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടി വാകത്താനം സ്വദേശിനി

  സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’ മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വകത്താനം സ്വദേശിനി ജെസ്സിമോൾ ദേവസ്യയുടെ അവസ്ഥയാണിത്. സ്വന്തം വീടിന് മുന്നിൽ ഇത് വേശ്യാലയം അല്ലെന്ന് ബോർഡ് എഴുതിതൂക്കേണ്ട ഗതികേടിലാണ് ഇവർ. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന ഇൗ സംഭവം പുറംലോകം അറിഞ്ഞത്. […]

കറുകച്ചാൽ ബിവറേജിൽ തോന്നും പടി മദ്യക്കച്ചവടം: കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം പോലും അട്ടിമറിക്കുന്നു; പരിശോധനയ്ക്കു പൊലീസുമില്ല

തേർഡ് ഐ ബ്യൂറോ കറുകച്ചാൽ: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽ മദ്യവിൽപ്പനയ്ക്ക് കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആന്റിജൻ പരിശോധനാ ഫലമോ നിർബന്ധമാക്കിയിട്ടും ഇതൊന്നും അനുസരിക്കാതെ കറുകച്ചാലിലെ ബിവറേജസ് അധികൃതർ. ഇവിടെ പരിശോധനയ്ക്കു പൊലീസോ , എക്‌സൈസോ ഇല്ലാതെ വന്നതോടെയാണ് ഇപ്പോൾ ആർക്കും തോന്നും പടി മദ്യം വാങ്ങാൻ അവസരം ഒരുങ്ങുന്നത്. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽ മദ്യം വിതരണം ചെയ്യുന്നതിനു കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും […]

എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലം – അവസരവാദ നിലപാടുകൾക്കുള്ള തിരിച്ചടി: കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ കയ്യാങ്കളി കേസിലടക്കം കേരളാ കോൺഗ്രസ്സിൻ്റെ അപഹാസ്യരാഷ്ട്രീയ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലമെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മന്ത്രിമാരടക്കം എൽ.ഡി.എഫ്.തെരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്കിയിട്ടും യു.ഡി.എഫ് ന് വൻ വിജയം നേടുവാൻ കഴിഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ചും, അക്രമമഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ സി.പി.എം.നടത്തിയ ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.