ഇലന്തൂർ നരബലി; കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ

ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ യെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ബന്ധുക്കളുടേത് അടക്കം ഡിഎൻഎ സാംമ്പിളുകൾ ശേഖരിച്ചു. സാംമ്പിളുകൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിനു വിട്ടുകൊടുക്കും. രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതാണ് പോസ്റ്റുമോർട്ടം അനന്തമായി നീളുവാൻ ഇടയാക്കിയത്. 56 കഷണങ്ങളായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇന്നലെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. ആദ്യ ദിവസം 11 […]

ഇലന്തൂർ കൊലപാതകം…മാധ്യമങ്ങളുടെ ഭാവനകൾക്ക് രൂപവും ഭാവവും വേറെ…ഒന്നും വിട്ടുപറയാതെ അന്വേഷണ സംഘം

പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ ഉപ്പിലിട്ട നിലയിൽ സൂക്ഷിച്ചിരുന്ന മനുഷ്യമാംസം കണ്ടെത്തി എന്ന വാർത്ത ചില ഓൺ ലൈൻ മാധ്യമങ്ങൾ നൽകിയതിൽ കഴമ്പില്ലെന്നാണറിയുന്നത്,അങ്ങനെയൊരു സ്ഥിരീകരണം കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർപോലും നൽകിയിട്ടില്ല.നേരെമറിച്ച് മൃതദേഹം മറവു ചെയ്ത രണ്ട് കുഴികളിലുമാണ് ഉപ്പു വിതറിയ ശേഷം കുഴി മൂടി അതിനുമുകളിൽ മഞ്ഞളും ചില ആയുർവേദ മരുന്ന് ചെടികളും നട്ടതെന്നാണ് പോലീസ് കോടതിയിൽ ഉൾപ്പെടെ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് ആറന്മുള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെത്തി ഭഗവൽ ദാസിനെ കൊല്ലപ്പെട്ടവരുടെ ഫോട്ടോകൾ […]

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട പക്കി സജിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി; നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി കോട്ടയം ജില്ലാ പോലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും വധശ്രമം, ഭവനഭേദനം നടത്തി വസ്തുവകകള്‍ തീവെച്ച് നശിപ്പിക്കുക, കവര്‍ച്ച തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ വൈക്കം കോതനല്ലൂര്‍ ചാമക്കാലാ കരയില്‍ ഇടച്ചാലില്‍ വീട്ടില്‍ പൈലി മകന്‍ പക്കി സജി എന്നു വിളിക്കുന്ന സജി പൈലി (40) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം തടങ്കലില്‍ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, മേലുകാവ് പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ആയുധമുപയോഗിച്ച് […]

ആർപ്പുക്കരയിൽ നടുറോഡിൽ വെച്ച് വഴിയാത്രക്കാരിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമം; കല്ലറ സ്വദേശിയായ യുവാവ്‌ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ആർപ്പുക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ സജികുമാർ മകൻ അഭിജിത്ത് കുമാർ (25) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി മാന്നാനം ഷാപ്പുപടി ഭാഗത്ത് വച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ പുറകെ സ്കൂട്ടറിൽ അടുത്തെത്തിയതിനു ശേഷം യുവതിയെ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു . തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് […]

ഏറ്റുമാനൂർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിയുടെ മാലയും പണവും മോഷ്ടിച്ചു; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും,വളയും മോഷ്ടിച്ച കേസിൽ ഒളിവിൽ ആയിരുന്ന കൂട്ടു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കടലുണ്ടി പൂച്ചേരിക്കുന്നു ഭാഗത്തു കാർത്തിക വീട്ടില്‍ ശിവദാസന്‍ (62)എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയായ സ്ത്രീ ധരിച്ചിരുന്ന മാലയും, വളയും മോഷ്ടിക്കപ്പെട്ടത്. തുടർന്ന് മോഷ്ടാവായ രാജേഷിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. രാജേഷിനെ പിടികൂടിയതറിഞ്ഞ് കൂട്ടുപ്രതിയായ ശിവദാസൻ ഒളിവിൽ പോവുകയായിരുന്നു. ശിവദാസനായിരുന്നു […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കോരൂത്തോട് സ്വദേശിയായ വൃദ്ധനടക്കം മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് അരീക്കത്തറ വീട്ടിൽ ഗോപാലൻ മകൻ ശശിധരൻ (68),കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് വയലേറ്റുപറമ്പിൽ വീട്ടിൽ തങ്കപ്പൻ മകൻ ഷിബു (38), കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് വാഴക്കാലായിൽ വീട്ടിൽ രാജൻ മകൻ മണിക്കുട്ടൻ (40), എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും പ്രായപൂർത്തിയാകാത്ത അതിജീവിതയെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ […]

അടുത്തത് ഈ പത്തനംതിട്ടയ്ക്ക് ഇതെന്തുപറ്റി?നരബലിക്ക് ശേഷം ആൾദൈവം…

പത്തനംതിട്ടയിൽ നിന്നും ഞെട്ടിക്കുന്ന നരബലി വാർത്തയുടെ അലയൊലികൾ ഒതുങ്ങിയിട്ടില്ല,അതിനു തൊട്ട് പിന്നാലെയാണ് ജില്ലയിൽ നിന്നും അമ്പരപ്പിക്കുന്ന വാർത്ത എത്തുന്നത്. കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വാസന്തി മഠത്തിന്റെ ഉടമ ശോഭനയുടെ കൂടുതൽ ചെയ്തികൾ പുറത്ത്. ചെറുപ്പക്കാരായ സ്ത്രീകളെ നൂൽബന്ധമില്ലാതെ നിറുത്തിയശേഷം ചൂരൽകൊണ്ട് തല്ലുന്നതാണ് ചികിത്സയെന്ന പേരിൽ ഇവിടെ നടത്തിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വിവസ്ത്രയാകാൻ തയ്യാറായില്ലെങ്കിൽ ബലംപ്രയോഗിച്ച് വിവസ്ത്രയാക്കും. ചികിത്സയുടെ ഭാഗമെന്നുപറഞ്ഞ് ശോഭന സ്വയം വിവസ്ത്രയാവുകയും മദ്യപിച്ച് ലക്കുകെട്ട് തുള്ളുകയും ചെയ്യുമായിരുന്നു. ചികിത്സയ്ക്കുൾപ്പടെയുള്ള കാര്യങ്ങൾക്ക് സഹായവുമായി മുന്നിൽ നിന്നിരുന്നത് രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണൻ […]

ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു. 22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് […]

‘മനുഷ്യമാസം ഭക്ഷിച്ചുവെന്ന് സമ്മതിക്കാനുള്‍പ്പെടെ പ്രതികളെ നിര്‍ബന്ധിച്ചു’; കോടതിയില്‍ വാദങ്ങളുമായി പ്രതിഭാഗം

ഇലന്തൂര്‍ നരബലി കേസ് പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നതില്‍ സംശയമില്ലെന്ന് പ്രതിഭാഗം പറഞ്ഞു. മനുഷ്യ മാസം ഭക്ഷിച്ചു എന്നുള്‍പ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിര്‍ബന്ധിച്ചു. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞു. പൊലീസ് പറയുന്ന കാരണങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. 22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുള്ളത്. നരബലിയെ […]

‘സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ട്’; ഭഗവൽ സിംഗിന്റെ വീട്ടിലെത്തിയിരുന്ന ഷാഫിയെ കുറിച്ച് സമീപവാസികൾ…

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവൽ സിംഗിന്റെ വീടിന് സമീപത്തുളള സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ടെന്ന് അയൽവാസികൾ. രണ്ട് വർഷത്തിലേറെയായി ഷാഫി ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഇന്നോവ പോലെയുളള വാഹനങ്ങളിലാണ് പലപ്പോഴും ഷാഫി ഇവിടേക്ക് വരാറുളളത്. പുലർച്ചെ മുതൽ റോഡിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നത് പതിവായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന് കാവിൽ മുടങ്ങാതെ വിളക്കുവെച്ചിരുന്നു. എന്നാൽ അടുത്തകാലത്തായി കാവിൽ വിളക്ക് വയ്ക്കുന്ന പതിവ് ഇവർ ഒഴിവാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. കാവിലേക്ക് വരുമ്പോൾ ലെെലയുടെ വസ്ത്രധാരണവും ഭാവങ്ങളും […]