മമ്മൂട്ടിയോട് എനിക്ക് പ്രണയമായിരുന്നു; ആദ്യ പ്രണയത്തിന്റെ മണിച്ചെപ്പ് തുറന്ന് ശ്വേതാ മേനോൻ
വിദ്യാ ബാബു കോട്ടയം: മമ്മൂട്ടിയോട് എനിക്ക് ശരിക്കും പ്രണയം ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു മമ്മുക്കായേ. ബിഗ് ബോസിലെ ‘ആദ്യപ്രണയം’ എന്ന ടാസ്‌കിലാണ് ശ്വേത തനിക്ക് പ്രണയം തോന്നിയവരെ കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസ് പരിപാടിയിൽ പങ്കാളികളായവർ അവരുടെ എല്ലാം ആദ്യ പ്രണയം […]