പാലായില്‍ വഴിയരികിലെ ബജി കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; എലിക്കുളം സ്വദേശിയായ സ്ത്രീയ്ക്ക് പരിക്ക്

പാലായില്‍ വഴിയരികിലെ ബജി കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; എലിക്കുളം സ്വദേശിയായ സ്ത്രീയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്.

ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്.