ക്നാനായ സമുദായ ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞു; നാളെ നടക്കാനിരുന്ന യോഗത്തിന് വൻ തിരിച്ചടി

ക്നാനായ സമുദായ ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞു; നാളെ നടക്കാനിരുന്ന യോഗത്തിന് വൻ തിരിച്ചടി

കോട്ടയം: ക്നാനായ സമുദായ ഭരണഘടനാ ഭേദഗതി ഹൈക്കോടതി തടഞ്ഞതോടെ നാളെ നടക്കാനിരുന്ന യോഗത്തിന് വൻ തിരിച്ചടി

ക്നാനായ സമുദായത്തിൻ്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്നാനായ കമ്മിറ്റി നീക്കത്തിനാണ് തിരിച്ചടി നേരിട്ടത്

സമുദായ ഭരണഘടന ഭേദഗതി ചെയ്യാനായി ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ ചേരാനിരുന്ന പ്രത്യേക യോഗത്തിൽ ഭരണഘടനാ ഭേദഗതി സംബന്ധമായ വിഷയങ്ങൾ പരിഗണിക്കുന്നത് വിലക്കിയാണ് ഹൈക്കോടതി ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group