കരിപ്പൂര്‍ ഭൂമി ഏറ്റെടുപ്പ്; ചോദിച്ച നഷ്ടപരിഹാരം നല്‍കും ; കരിപ്പൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുപ്പില്‍ സ്ഥലമുടമകളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുപ്പില്‍ സ്ഥലമുടമകളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍.
ഉടമകള്‍ ചോദിച്ച നഷ്ടപരിഹാരം നല്‍കാനും വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ അധികമായി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലപ്പഴക്കം കണക്കാക്കിയുള്ള നഷ്ടപരിഹാരത്തിന് പുറമേയാണിത്. ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.
Third Eye News Live
0