സൗത്ത് പാമ്പാടി ഉഷാ സദനത്തിൽ പരേതനായ ചന്ദ്രമോഹനന്റെ ഭാര്യ സി.ജി. തങ്കമ്മ നിര്യാതയായി

സൗത്ത് പാമ്പാടി ഉഷാ സദനത്തിൽ പരേതനായ ചന്ദ്രമോഹനന്റെ ഭാര്യ സി.ജി. തങ്കമ്മ നിര്യാതയായി

സൗത്ത് പാമ്പാടി: ഉഷാ സദനത്തിൽ പരേതനായ ചന്ദ്രമോഹനന്റെ ഭാര്യ സി.ജി. തങ്കമ്മ(70) നിര്യാതയായി.

ശവസംസ്കാരം നാളെ (10 – 4 – 24ബുധൻ) രാവിലെ 11-30 ന് വിട്ടു വളപ്പിൽ.
മക്കൾ – ഉഷ, ഗീതാ , സുരേഷ്
മരുമക്കൾ – ഷാജി കട്ടപ്പന, ഗോപി ചമ്പക്കര , ദിവ്യാ സൗത്ത് പാമ്പാടി .
Ph.9400694183