ബജറ്റ് അവതരണം ആരംഭിച്ചു :കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്ന് സൂചന

ബജറ്റ് അവതരണം ആരംഭിച്ചു :കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നാലാമത്തെയും തോമസ് ഐസ്‌ക്കിന്റെ പതിനൊന്നാമത്തെതുമായ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്നും ഒന്നും ലഭിക്കാതിരുന്ന സാഹചാര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വരമാന വർധനവിന് കടുത്ത് നടപടികൾ ഉണ്ടാകുമെന്ന് സൂചന. മദ്യത്തിേന്റതടക്കം നികുതി നിരക്കിൽ മാറ്റംവരുത്താനും നടപടികൾ ഉണ്ടായേക്കും. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും വർധിപ്പിച്ചേക്കാെ.

എന്നാൽ ചരക്ക് സേവന നികുതിയിൽ മാറ്റംവരുത്താൻ സംസ്ഥാനത്തിനാവില്ല. മാത്രമല്ല പ്രളയ സെസ് പിരിവ് തുടരുകയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :