ഭാര്യയെ വെട്ടിക്കൊന്നശേഷം ബിജെപി നേതാവ് തൂങ്ങിമരിച്ചു ; കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ആലപ്പുഴ: കായംകുളം ചിറക്കടവത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചിറക്കടവം സ്വദേശി പികെസജിയും ഭാര്യയുമാണു മരിച്ചത്.
സജി 2 മാസമായി പാര്‍ട്ടിയില്‍ സജീവമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0