ലോകത്തിലെ ഏറ്റവും സമ്പന്നാരായ 500 പേരുടെ പട്ടികയിൽ ഇടം നേടി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
ന്യൂ യോർക് : 6.5 മില്യൻ ഡോളർ.കേൾക്കുന്നവർക്ക് ഭീമമായ തുകയാണ്. മുൻ അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ ആസ്തി ഇപ്പോൾ ഇത്രയുമാണ് .അതേ തുടർന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം.
ആദ്യമായാണ് ട്രംപ് ഈ നേട്ടം കൈവരിക്കുന്നത്.ഹോട്ടലുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, റെസിഡൻഷ്യല്‍ കെട്ടിടങ്ങള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, എസ്റ്റേറ്റുകള്‍ എന്നിവ ട്രംപിന്റെ കൈവശമുണ്ട്. 40 വാള്‍ സ്ട്രീറ്റ്, ന്യൂയോർക്കിലെ ഒരു ഓഫീസ് കെട്ടിടം, മാൻഹട്ടനിലെ ട്രംപ് ടവർ, ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ റിസോർട്ട് എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള നിരവധി സ്വത്തുക്കള്‍ക്കുടമയാണ് ട്രംപ്.
അദ്ദേസമയം ബിസിനസ്സ് വഞ്ചനാക്കേസിൽ 464 ഡോളർ പിഴയോടുക്കിയിട്ടും ഈ നേട്ടം കൈവരിച്ചത് പ്രശംസാനർഹമായ നേട്ടമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0