ബേക്കർ കോളേജ് ഫോർ വുമൺ ; ബികോം, ബിസിഎ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ബേക്കർ കോളേജ് ഫോർ വുമണിലേക്ക് ബികോം, ബിസിഎ കോഴ്സുകളിലേക് 45 ശതമാനത്തിന് മേൽ മാർക്ക് നേടിയ പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം.
എംജി യൂണിവേഴ്സിറ്റിയിൽ 2021-2022 അധ്യയന വർഷത്തെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും, പുന:ക്രെമീകരിക്കുന്നതിനും, ഇതു വരെ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാതിരുന്നവർക്ക് പുതിയ രെജിസ്ട്രേഷൻ ചെയുന്നതിനുമുള്ള അവസരം 24-08-2021 ന് 04.00പിഎം വരെ ഉണ്ടായിരിക്കുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോൺ,9074019542, 7558927152
Third Eye News Live
0