അട്ടപ്പാടി മധു കൊലക്കേസ് വീണ്ടും മാറ്റി ;കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം നടന്ന ശേഷം നാലാം തവണയാണ് കേസ് മാറ്റുന്നത്
സ്വന്തം ലേഖിക
മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിൽ ചിലത് പരിശോധിക്കാൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മണ്ണാർക്കാട് സ്പെഷൽ കോടതി മാർച്ച് 17ലേക്ക് മാറ്റിയത്.
കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം നടന്ന ശേഷം നാലാം തവണയാണ് കേസ് മാറ്റുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് രേഖകൾ ലഭ്യമാക്കാനും നൽകിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധനക്കുമെല്ലാമായാണ് കൂടുതൽ സമയം അനുവദിക്കുന്നത്.എല്ലാ ആഴ്ചയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകണം.
Third Eye News Live
0