തൈറോയ്ഡ്, പി സി ഒ ഡി, ഗ്യാസ്ട്രിക് പ്രശ്നങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? ഇനിയിതെല്ലാം എന്തിന് സഹിക്കണം ? ആശ്വാസമേകാൻ നിങ്ങൾക്കൊപ്പം ആത്മയുണ്ട്;  ഡോക്ടർ വിഷ്ണു സതീഷിന്റെ പ്രത്യേക സേവനം ഇനി കോട്ടയത്തും;  ആത്മ വെൽനെസ്സ് ക്ലിനിക്കിൽ  ഒക്ടോബർ 12ന് ഡോക്ടറുടെ പ്രത്യേക കൺസൾട്ടേഷൻ സൗകര്യം

കോട്ടയം: ഇന്നത്തെ കാലത്ത് ജീവിത ശൈലി രോ​ഗങ്ങളും പ്രശ്നങ്ങളും എല്ലാവരിലും സർവസാധാരണമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഇന്നത്തെ ഭക്ഷണരീതിയാണ്. എന്നാൽ, ഇതേ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ജീവിതശൈലി രോ​ഗങ്ങളെ ഒരു പരിധിവരെ തടയാമെന്നാണ് ഇന്ന് ഇന്ത്യയിലെ പ്രഗത്ഭനായ ഡോക്ടർ വിഷ്ണു സതീഷ് വ്യക്തമാക്കുന്നത്.

പൈൽസ്, സോറിയാസിസ് തുടങ്ങിയ പ്രധാന രോഗങ്ങൾ ഡയറ്റ് മാനേജ്മെന്റിലൂടെയും സപ്ലിമെന്ററി മെഡിസിനിലൂടെയും പരിഹരിച്ച ഡോ.വിഷ്ണു സതീഷ് തൈറോയ്ഡ്, പി സി ഒ ഡി, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് അവസാന വാക്കാണ്.

ഇദ്ദേഹത്തിന്റെ സേവനം ഇപ്പോൾ കേരളത്തിലും ലഭ്യമാണ്. കേരളത്തിൽ ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാകുന്ന ഒരേ ഒരു സ്ഥാപനമാണ് കോട്ടയം കഞ്ഞികുഴിയിൽ സ്ഥിതി ചെയ്യുന്ന ആത്മ വെൽനെസ്സ് ക്ലിനിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി ഡോക്ടറുടെ പ്രത്യേകം കൺസൾട്ടേഷൻ ഒരുക്കുകയാണ് ആത്മ വെൽനെസ്സ് ക്ലിനിക്ക്. ഒക്ടോബർ 12 ശനിയാഴ്ച്ച ഡോക്ടറുടെ സേവനം ലഭ്യമാണ്. കൺസൾട്ടേഷനായി 7306364180 നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

Tags :