play-sharp-fill
അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു: അന്വേഷണം രഹസ്യ ഇമെയിൽ സന്ദേശങ്ങൾ കേന്ദ്രീകരിച്ച്

അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു: അന്വേഷണം രഹസ്യ ഇമെയിൽ സന്ദേശങ്ങൾ കേന്ദ്രീകരിച്ച്

 

കോട്ടയം: അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്ത് വീട്ടിലേക്കും ദേവിയുടെയും ആര്യയായും മൃതദേഹം വട്ടിയുർക്കാവിലെ വീടുകളിലേക്ക് കൊണ്ടുപോയി.

സംഭവത്തിൽ ബ്ലാക്ക് മാജിക് സംശയത്തിൽ ഉറച്ചു നിൽക്കുകയാണ് പോലീസ് രഹസ്യമെയിൽ സന്ദേശം ആര്യ സുഹൃത്തുക്കൾക്ക് അയച്ചതായി പോലീസ് പറഞ്ഞു ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അരുണാചൽപ്രദേശിൽ അഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മരിച്ചവരുടെ ഫോണിലെ ചില ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിലാണ് .

. മൂന്ന്പേരും
രഹസ്യഭാഷയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടു ള്ളതായി പൊലീ സ്
കണ്ടെത്തി. 2021 മുതല്‍ ഇത്തരത്തില്‍ അന്യഗ്രഹ ജീ വിതത്തെകുറിച്ചുള്ള
സന്ദേശങ്ങള്‍ കൈമാറിയിട്ടു ണ്ടെന്ന് പൊലീസ്പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 27-ാം തീയതിയാണ്ആര്യയെ വീ ട്ടില്‍ നിന്ന്കാണാതാവുന്നത്.
ഇതോടെ ആര്യയുടെ പി താവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അരുണാചലിലേക്ക്
പോയതായി പൊലീ സ് കണ്ടെത്തിയത്.

നവീനും ഭാര്യ ദേവിയും
അമാനുഷി ക ശക്തികളില്‍ വിശ്വസിച്ചി രുന്നതായി ഇവരുടെ ബന്ധുക്കള്‍
പറഞ്ഞു. ആര്യയുമായും ഇക്കാര്യങ്ങള്‍ ഇരുവരും പങ്കുവച്ചി രുന്നു. നവീന്റെ
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലാപ്ടോപ്പ്പൊലീ സ്
കണ്ടെത്തിയിരുന്നു.

ഇതില്‍ മരണാനന്തര ജീ വി തത്തെപ്രതിപാദിക്കുന്ന
പുസ്തകസ്തങ്ങളും അന്യഗ്രഹ ജീവി തത്തെകുറിച്ചുള്ള ചോദ്യങ്ങളുമായിരുന്നു
അടങ്ങിയിരുന്നതെന്ന്പൊലീ സ്പറഞ്ഞു.