എല്ലുകളുടെ ആരോഗ്യത്തിന് ആപ്രിക്കോട്ട് സഹായകമാകുന്നതെങ്ങനെ; ഗുണങ്ങള്‍ ഇവയാണ്

എല്ലുകളുടെ ആരോഗ്യത്തിന് ആപ്രിക്കോട്ട് സഹായകമാകുന്നതെങ്ങനെ; ഗുണങ്ങള്‍ ഇവയാണ്

കൊച്ചി: പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്.

കാല്‍സ്യക്കുറവ് മൂലം എല്ലുകളില്‍ തേയ്മാനം പോലെയുള്ള പ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറുണ്ട്.

ആപ്രിക്കോട്ടില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇതില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്രിക്കോട്ടില്‍ ധാരാളം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കാഴ്ച്ചയ്ക്ക് പ്രശ്നമുള്ളവർക്ക് ഈ ഫലം കഴിക്കുന്നത് നല്ലതാണ്.