എപി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു

എപി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്:  പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എപി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം(75) അന്തരിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ  പ്രഥമ ശിഷ്യനാണ്.

ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 മയ്യിത്ത് നിസ്കാരം കാലത്ത് 10 മണി വരെ കാരന്തൂർ മർക്കസിൽ വെച്ച് നടക്കും. ഖബറടക്കം വൈകീട്ട് നാലു മണിക്ക് കൊടുവള്ളിക്കുത്ത കരുവമ്പൊയിലിൽ.