അന്നമ്മ നിര്യാതയായി
മീനച്ചിൽ: നെല്ലിക്കൽ എൻ. ജെ തോമസിൻ്റെ(അപ്പച്ചൻ )ഭാര്യ അന്നമ്മ (69) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ 11, ചൊവ്വാഴ്ച (02/11/2021)മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണിസ് പള്ളി സെമിത്തേരിയിൽ. പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗം.
മക്കൾ : ലിജോ തോമസ് ( കൂൾ കെയർ എ സി ഷോപ്പ് കൊട്ടാരമറ്റം പാലാ ), ലിജി തോമസ് (തീക്കോയ് സർവീസ് സഹകരണ ബാങ്ക് ), ലിറ്റി തോമസ് (എരുമേലി സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ : , സെൽമി കുളത്തിനാൽ എലിവാലി,ബെന്നി (ചിറക്കൽ സ്റ്റോർസ് തീക്കോയി ), സോജൻ ജേക്കബ് ( അക്ഷയ ഇ കേന്ദ്രം എരുമേലി, ചീഫ് എഡിറ്റർ അക്ഷയ ന്യൂസ് കേരള, സി ഇ ഒ ശബരി ന്യൂസ് ).സഹോദരങ്ങൾ : മേരിക്കുട്ടി ജെ മ്യാലിൽ (യൂ എസ് എ),റോസമ്മ തോട്ടപ്പള്ളി,കുട്ടിച്ചൻ നെല്ലിക്കാനിരപ്പേൽ, തെയ്യാമ്മ കോലത്ത്,സെലിൻ വലിയവീട്ടിൽ ( യൂ എസ് എ) , റെജി നെല്ലിക്കാനിരപ്പേൽ (യൂ എസ് എ), ടെസ്സി പുളിന്താനം (യൂ എസ് എ ).