എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ജനുവരി ആറിന്

എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ജനുവരി ആറിന്

സ്വന്തം ലേഖകൻ

കോട്ടയം: എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ജനുവരി ആറ്
വ്യാഴാഴ്ച രാവിലെ 10ന് കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കും.

കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി ഗോപാകുമാർ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പ്രസിഡന്റ് എം ദിലീപ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കെ എൻ ഷാജി സംസ്ഥാന കമ്മറ്റിയംഗം ജോർജ് ജോസഫ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി റ്റി റ്റി കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.

ജില്ലാ ട്രഷറർ നസിബ് ജില്ല ജോയിന്റ് സെക്രട്ടറി പി എൻ പ്രമോദ് അജോ ചെറിയൻ, മനോജ് പി സി എന്നിവർ പ്രസംഗിക്കും.

തുടർന്ന് ജില്ല സംഘടന തെരഞ്ഞെടുപ്പ് നടക്കും.