ആലപ്പുഴയിൽ കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു.
കെ എസ് ഡി പിയിലെ സീനിയർ അക്കൗണ്ടന്റ് ആലപ്പുഴ സീവ്യൂ വാർഡ് വടക്കേക്കളം വീട്ടിൽ ടീന ഏബ്രഹാം (37) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് ആലപ്പുഴ വെള്ളാപ്പള്ളി പള്ളിക്ക് സമീപം കാർ സ്കൂട്ടറിലിടിച്ച് കെ എസ് ഡി പി ജീവനക്കാരി മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങി വരുന്നവഴിയായിരുന്നു അപകടം.
Third Eye News Live
0