play-sharp-fill
കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്; ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള ഇടതു സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്, അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും; പാലക്കാട് കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്നും എ കെ ബാലൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്ന് എകെ ബാലൻ. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.

അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്.

അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്‌ കോൺഗ്രസ്‌ -ബിജെപി ഡീൽ ഉണ്ടെന്നും എകെ ബാലൻ പ്രതികരിച്ചു. വടകരയിൽ ഈ ഡീൽ നടത്തി. പാലക്കാട്‌ ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എകെ ബാലൻ ആരോപിച്ചു.