play-sharp-fill
അടിമാലിയിൽ  ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

അടിമാലിയിൽ ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലിയിൽ രണ്ട് കിലോ 50ഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.

അടിമാലി തലമാലിക്കുടി സ്വദേശികളായ ശ്രീകുമാർ, സിറിയക് ജോർജ് എന്നിവരാണ് പിടിയിലായത്.

നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group