കോഴിക്കോട് കോളറ സ്ഥിരീകരിച്ചു; യുവാവ് ചികിത്സയിൽ; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് കോളറ സ്ഥിരീകരിച്ചു; യുവാവ് ചികിത്സയിൽ; ആരോ​ഗ്യനില തൃപ്തികരം

Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട്: ജില്ലയിൽ കോളറ സ്‌ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണ്.

ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടത്.

രോഗിയുടെ വീടിന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചു.