play-sharp-fill
നടന്‍ ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഗുണ്ടകള്‍ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; മൂന്നംഗ സംഘം വീട്ടിലെത്തിയത് ആയുധങ്ങളുമായി

നടന്‍ ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഗുണ്ടകള്‍ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; മൂന്നംഗ സംഘം വീട്ടിലെത്തിയത് ആയുധങ്ങളുമായി

സ്വന്തം ലേഖിക

കൊച്ചി: നടന്‍ ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി.

ബാല ഇല്ലാത്ത സമയം വീട്ടില്‍ എത്തി അതിക്രമം നടത്തിയെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നടന്‍ പരാതി നല്‍കി.

ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. മൂന്നംഗ സംഘമാണ് എത്തിയത്.

ഭാര്യ ഫ്ലാറ്റില്‍ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയതെന്നും പരാതിയില്‍ പറയുന്നു.