മുണ്ടക്കയം ബൈപാസിൽ വീണ്ടും വാഹനാപകടം ; നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ചു; ബൈപ്പാസ് സ്ഥിരം അപകടകേന്ദ്രമാകുന്നു

Spread the love

കോട്ടയം : മുണ്ടക്കയം ബൈപാസിൽ വീണ്ടും വാഹനാപകടം. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ചു.

video
play-sharp-fill

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം ബൈപാസ് റോഡിൽ നിർത്തിയിട്ട ഓട്ടോയിൽ നിയന്ത്രണം നഷ്ടപെട്ട കാർ വന്ന് ഇടിക്കുകയായിരുന്നു.

അപടത്തിൽ ആർക്കും പരുക്കുകൾ ഇല്ല,ഇതിനുമുമ്പ് നേരത്തെയും ഇവിടെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group