മദ്യത്തിന് വിലകൂടിയ സമയത്ത് ‘ഓസിൽ’ കിട്ടി മദ്യം ; മദ്യം കയറ്റിവന്ന ലോറി ഇടിച്ചു അപകടം ; ഇടിച്ച ലോറി നിർത്താതെ പോയതിനാൽ താഴെ വീണ മദ്യ കുപ്പികളുമായി നാട്ടുകാർ പോയി ; ബാക്കി വന്നവ പോലീസും
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ചു. അപകടത്തിൽ മദ്യകുപ്പികൾ റോഡിൽ വീണു. ഇടിച്ച ലോറി നിർത്താതെ പോയതിനാൽ താഴെ വീണ മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. പഴയ പാലത്തിനു സമീപമാണ് അപകടം നടന്നത്.
അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :