കോട്ടയം കളക്ടറേറ്റിന് മുൻപിൽ ആധാരം എഴുത്തുകാർ ധർണ്ണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം:ടെംപ്ലേറ്റ് എന്ന ആധുനികവൽക്കരണത്തിനെതിരെ ആധാരമെഴുത്തുകാർ കളക്ട്രേറ്റിന് മുൻപിൽ മാർച്ചും ധർണ്ണയും നടത്തി. ടെംപ്ലേറ്റ് നടപ്പിൽ വരുന്നത് ഇരുപത്തയ്യായിരത്തിലധികം വരുന്ന ആധാരം എഴുത്ത് ജീവനക്കാരുടെ തൊഴിൽ നഷ്ടമാകാൻ കാരണമാകും.
രജിസ്ട്രേഷൻ ഐജിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടക്കുന്ന ആധാരം എഴുത്ത് ഓഫീസ് റെയ്ഡുകൾ ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി. സീനാ രാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം ആഗസ്സ്റ്റിൻ ജോസ് ജില്ലാ ഉപദേശക സമതി അംഗം വി.എസ് വിനോദ് കുമാർഎന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി
Third Eye News Live
0