കോട്ടയം മര്യാത്തുരുത്തിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
മര്യാത്തുരുത്ത്: എടാട്ട് ഇ.ആർ അനിൽകുമാർ (അനി-53)യെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംസ്ക്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ അനിൽകുമാർ (വാഴൂർ മാങ്ങായിക്കരിയിൽ കുടുംബാഗം), മകൾ: അനഘ (തിരുവാറ്റ സെന്റ് ലുജി സ്‌കൂൾ വിദ്യാർത്ഥിനി).
സഹോദരങ്ങൾ : പുഷ്പകുമാരി, അജിത്കുമാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0