Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainവലയിടുമ്പോള്‍ അബദ്ധത്തില്‍ പുഴയില്‍ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

വലയിടുമ്പോള്‍ അബദ്ധത്തില്‍ പുഴയില്‍ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

കാസർകോട്: കാസർകോട് നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയില്‍ വീണ് മരിച്ചു.

നീലേശ്വരം പുറത്തേകൈ സ്വദേശി തലക്കാട് രാജു (62) ആണ് മരിച്ചത്.

മീൻ പിടിക്കുന്നതിനായി വലയിടുമ്പോള്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments