സംഗീത അധ്യാപിക പള്ളം ശ്രീരാഗത്തിൽ കെ എൻ സുഭദ്രാ ഭായ് നിര്യാതയായി

സംഗീത അധ്യാപിക പള്ളം ശ്രീരാഗത്തിൽ കെ എൻ സുഭദ്രാ ഭായ് നിര്യാതയായി

കോട്ടയം : പള്ളം ശ്രീരാഗത്തിൽ പി ആർ നന്ദകുമാറിൻ്റെ ഭാര്യ കെ എൻ സുഭദ്രാ ഭായ് (77) നിര്യാതയായി. കുറിച്ചി സെൻറ് എം എം ഗേൾസ് ഹൈസ്കൂളിലെ റിട്ട: സംഗീത അധ്യാപികയായിരുന്നു.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: രാഗേഷ് നന്ദൻ , ഹരീഷ് നന്ദൻ , ഹരിരാഗ് നന്ദൻ , ശ്രീരാഗ് നന്ദൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ശ്രീദേവി രാഗേഷ്, വിനീത ഹരീഷ്, ദീപ ഹരിരാഗ്, അശ്വതി ശ്രീരാഗ്.

കൊച്ചുമക്കൾ: ഗൗരിനന്ദന ആർ, ഹിരൺമയി എച്ച്, ജാനകി എച്ച് മേനോൻ, ചിന്മയി എച്ച് .

Tags :