video
play-sharp-fill
മികച്ച കളക്ഷനും നിരവധി ഓഫറുകളും ; കോട്ടയത്ത് ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്തു

മികച്ച കളക്ഷനും നിരവധി ഓഫറുകളും ; കോട്ടയത്ത് ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്തു

കോട്ടയം :  ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച കോട്ടയം രാജീവ് ഗാന്ധി കോംപ്ലക്‌സ് ഷോറൂം കോട്ടയം മുനിസിപ്പല്‍ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ സ്പെഷ്യല്‍ ഗ്യാലറിയായ ഇവാന സ്പെഷ്യല്‍ ഗ്യാലറി, ചലച്ചിത്ര താരം അപർണ ദാസ് ഉത്ഘാടനം ചെയ്തു. സ്വർണ, വജ്രാഭരണങ്ങള്‍ക്ക് വൻ ഓഫറുകളാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

എല്ലാ ആഭരണ പർച്ചേസുകള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം കിഴിവുണ്ട്. ഒരുലക്ഷത്തിന് മുകളില്‍ സ്വർണാഭരണം വാങ്ങിയാല്‍ ഓരോ സ്വർണനാണയവും, ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയാല്‍ രണ്ട് സ്വർണനാണയം വീതവും സമ്മാനമായി ലഭിക്കും. പഴയ സ്വർണാഭരണങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ മാറ്റിവാങ്ങാനും അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :