play-sharp-fill
കോട്ടയം പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിൻ്റെയും മറിയാമ്മ തോമസിൻ്റെയും മകൻ ബിനോയ് തോമസ് (48) ആൽബനിയിൽ അന്തരിച്ചു

കോട്ടയം പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിൻ്റെയും മറിയാമ്മ തോമസിൻ്റെയും മകൻ ബിനോയ് തോമസ് (48) ആൽബനിയിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്ബനാട്ട് പരേതനായ ചാക്കോ തോമസിന്‍റെയും മറിയാമ്മ തോമസിന്‍റെയും മകന്‍ ബിനോയ് സി.

തോമസ് (48) ആല്‍ബനിയില്‍ അന്തരിച്ചു.

ഭാര്യ: ആന്‍ തോമസ്. മകന്‍: എയ്ഡന്‍. സഹോദരി: പരേതയായ ലിന്‍ഡ തോമസ്. പിതാവ് ചാക്കോ തോമസ് ജൂലൈ 15നാണ് ആല്‍ബനിയില്‍ അന്തരിച്ചത്.

പൊതുദര്‍ശനം ഞായറാഴ്ച മൂന്ന് മുതല്‍ വൈകുന്നേരം ആറു വരെ ന്യൂകോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആൻഡ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആൻഡ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).

തുടര്‍ന്ന് എവര്‍ഗ്രീന്‍ സെമിത്തേരിയില്‍ (എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2150 സെന്‍‌ട്രല്‍ അവന്യൂ, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക്) സംസ്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐന്‍സ് ചാക്കോ 518 894 6696, അനില്‍ വര്‍ഗീസ് 518 320 8673.