കൊല്ലത്ത് പെൺ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലം : പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂർ വല്ലഭൻകരയിലാണ് സംഭവം. എസ് എൻ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്.
ശാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ലാലുമോൻ ആത്മഹത്യ ചെയ്‌തു. ഇരുവരും ഏറെ നാളായി അടുപ്പത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0