സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് ‍ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് നിര്യാതയായി

സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് ‍ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് നിര്യാതയായി

കോട്ടയം: സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ട. ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് (89) നിര്യാതയായി.

സംസ്കാരം പിന്നീട് നടത്തും.

ഭർത്താവ്: പരേതനായ ടി പി വർ​ഗീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഷാനി (അബുദാബി), ഷൈനി (ബാം​ഗ്ളൂർ)

Tags :