video
play-sharp-fill
മനസ്സിന്റെ മനസ്സ് അയ്മനത്തുകാർക്കറിയാം: ഇവിടെയുണ്ട് ഓണം ആഘോഷിക്കാതെ ഉപ്പേരി വിറ്റ് സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഒരുപറ്റം ചെറുപ്പക്കാർ

മനസ്സിന്റെ മനസ്സ് അയ്മനത്തുകാർക്കറിയാം: ഇവിടെയുണ്ട് ഓണം ആഘോഷിക്കാതെ ഉപ്പേരി വിറ്റ് സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഒരുപറ്റം ചെറുപ്പക്കാർ

അയ്മനം: അയ്മനം പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമുഹ്യ സേവന സംഘടനയായ

മനസ്സ് ഈ ഓണത്തിനും ഉപ്പേരിയും ശർക്കരവരട്ടിയുമായി എത്തുന്നു.

വിൽപ്പനയിൽ ലഭിക്കുന്ന ലാഭം മുഴുവൻ സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കും. കഴിഞ്ഞ 4

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷമായി ഇവർ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമാണ്.

ഇവർ വിൽക്കുന്ന ഉപ്പേരിക്ക് സാധാരണ കടകളിൽ ലഭിക്കുന്നതിലും വില കുറവാണ്. ഉപ്പേരി

,ശർക്കര വരട്ടി 1കിലോഗ്രാമിന് 380 രൂപയാണ് വില. ചികിട ഒരു കിലോയ്ക്ക് 250 രൂപയാണ് വില.

ആവശ്യക്കാർ ഫോണിൽ വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തിക്കും. വിനോ മാത്യു . 9605612337,

ബിനുഏബ്രഹാം: 98472 73219, ലാലിച്ചൻ കെ.ആർ. 9446 921584