play-sharp-fill
കാൻ ഫെസ്റ്റിവലിൽ 30 വർഷത്തിനുശേഷം പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രമായ “ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ് “ഇന്ത്യയിലേക്ക് വിതരണം ഏറ്റെടുത്ത് റാണ ദഗുബാട്ടി

കാൻ ഫെസ്റ്റിവലിൽ 30 വർഷത്തിനുശേഷം പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രമായ “ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ് “ഇന്ത്യയിലേക്ക് വിതരണം ഏറ്റെടുത്ത് റാണ ദഗുബാട്ടി

കാൻ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയും ഗ്രാന്റ് പ്രിക്‌സ് പുരസ്‌കാരം നേടുകയും ചെയ്ത ഓള്‍ വി ഇമാജിൻ ആസ്‌ ലൈറ്റ് എന്ന ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം തെലുങ്ക് താരം റാണ ദഗുബാട്ടിയുടെ സ്‌പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിൻ ആസ്‌ലൈറ്റില്‍ മലയാളി താരങ്ങളായ കനികുസൃതി, ദിവ്യപ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വർഷത്തിനുശേഷം പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓള്‍ വി ഇമാജിൻ ആസ്‌ ലൈറ്റ്. ഇന്ത്യയിലെ തിയേറ്ററില്‍ ഓള്‍ വി ഇമാജിൻ ആസ്‌ലൈറ്റ് പ്രദർശനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

കെയർ ഒഫ് കഞ്ചാരപാലം, ബൊമ്മലത, ചാർളി 777 തുടങ്ങിയ മികച്ച ചിത്രങ്ങള്‍ നിർമ്മാതാവു കൂടിയായ റാണ ദഗുബാട്ടിയുടെ സ്‌പിരിറ്റ് മീഡിയ വിതരണം ചെയ്തിരുന്നു.പിരിറ്റ് മീഡിയ സ്വന്തമാക്കി.